Saturday, October 3, 2009

ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ

Get this widget | Track details | eSnips Social DNA

17 comments:

പാമരന്‍ said...

thanks..

ശ്രദ്ധേയന്‍ | shradheyan said...

ജ്യോനവന്‍..... എഴുതാന്‍ ഏറെ ബാക്കി വെച്ച് ഒടുവില്‍ നീ പോയി.... നിന്‍റെ വിസ്മയ കവിതകളില്‍ ഞാന്‍ ഒരിക്കലേ കമന്റ് എഴുതിയിട്ടുള്ളൂ... അതും ഒരൊറ്റ വാക്ക്.
അത് ആദ്യത്തേത്‌ ആയിരുന്നില്ല, അവസാനത്തേത് ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍...
കണ്ണീരോടെ... കുടുംബത്തിന്റെ, ബൂലോകത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു ആവര്‍ത്തിക്കട്ടെ;

"സമ്മതിച്ചു..!!!!!"

ഞാന്‍ ഇരിങ്ങല്‍ said...

ജ്യോനവന്‍...,
ഒന്നും പറയാതെ നീ യാത്രയായി അല്ലേ.. എഴുതാനും പറയാനും ബാക്കിവച്ച്..
നിനക്ക് അറിയാവുന്നതു പോലെ ഞാന്‍ നിന്‍ റെ കവിതകളെ ഏറെ വിമര്‍ശിച്ചു ഒരിക്കല്‍. അതു കഴിഞ്ഞ് നമ്മള്‍ ഇത്രമേല്‍ അടുത്തത് ഇതിനു വേണ്ടിയായുര്‍ന്നോ കൂട്ടുകാരാ...
ഇല്ല ഒന്നും പറയുന്നില്ല.
നീയും നിന്‍ റെ കവിതകളും സ്നേഹവും ബൂലോകത്തിനും ഞങ്ങള്‍ക്കു ഒപ്പമുണ്ട് എന്നും

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

K C G said...

പറഞ്ഞ വാക്ക് അതേ പോലെ പാലിച്ച് കടന്നുപോയി അല്ലേ?

അഭിലാഷങ്ങള്‍ said...

ഗീതടീച്ചറേ, ശരിക്കും അതെ. ഓര്‍ക്കുമ്പോ എന്തോ പോലെ...! :(

നവീന്‍ ഈ ലോകത്തോട് വിടപറയുന്നതിന് മുന്‍പ് അദ്ദേഹത്തെ പറ്റി യു.എ.യില്‍ എല്ലാവരെയും ഏഷ്യാനെറ്റ് എന്ന മാധ്യമത്തിലൂടെ മനോഹരമായി അവതരിപ്പിച്ച വിത്സണ് നന്ദി. അദ്ദേഹത്തിന് താങ്കളുടെ ഭാഗത്ത് നിന്ന് കൊടുക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല ആദരവ്...! നന്നായി വിത്സാ.

നവീനിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ നിശബ്ദമായി പങ്കുചേരുന്നു...
ആദരാഞ്ജലികള്‍.... :(

ചാണക്യന്‍ said...

വിട....

പകല്‍കിനാവന്‍ | daYdreaMer said...

കൂട്ടുകാരാ ഉമ്മ

ശ്രീവല്ലഭന്‍. said...

വിട സുഹൃത്തേ.....
നന്ദി വില്‍സണ്‍.

Malayali Peringode said...

ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!

ഉമ്മ...

മാണിക്യം said...

നവീന്‍
സസുഖം ദൈവസന്നിധിയില്‍ തിരികെ എത്തി....
ഇനി മാലാഖമാരുടെ കൂട്ടത്തില്‍ ഒരു നക്ഷത്രമായി നീയും ഉണ്ടാവുമല്ലോ ദൈവസന്നിധില്‍ വച്ചു വീണ്ടും കാണാം ....
ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു

abdulsalam said...

adarnjalikal

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്തിനാടാ എന്നെ കരയിക്കണേ?

:(

Sabu Kottotty said...

.





:(

ഏറുമാടം മാസിക said...

കരഞ്ഞു പൊയ് കൂട്ടുകാരാ...

വേണു venu said...

ഏതോ ഉറ്റവര്‌ നഷ്ടപ്പെട്ട മനസ്സ് വിങ്ങുന്നു.സ്വയം ആശ്വാസം കണ്ടെത്തുമ്പോഴും അറിയുന്നു. അക്ഷരങ്ങളുടെ കരുത്ത്. ഒരിക്കലും കാണാത്ത ഒരിക്കലും വലകളിലൂടെ പോലും ബന്ധപ്പെടാത്ത ഇദ്ദേഹത്തെ ചില കവിതകളിലൂടെ മാത്രം അറിഞ്ഞു.
“നാരായണാ“, എന്ന കവിത ഒരു ചെറു ചിരിയോടെ മാസങ്ങള്‍ക്ക് മുന്നേ റീഡറില്‍ ഷെയറു ചെയ്യുന്നതിനു മുന്നേയും, ജ്യോനവന്‍ എന്ന കവിയേ ഒരു പുഞ്ചിരിയോടെ വായിക്കുന്നുണ്ടായിരുന്നു.
ആദരാജ്ഞലികളര്‍പ്പിക്കുന്നു.

സജി said...

സ്വന്ത സഹോദരന്‍ മരിച്ച വേളയിലെ മോശയുടെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു...

”യഹോവേ മടങ്ങി വരേണമേ...എത്രത്തോളം താമസം?

ഞങ്ങളെ ക്ലേശിപ്പിച്ച ദിനങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ഥം അനുഭവിച്ച സംവത്സരള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ..”

Unknown said...

ജ്യോനവാ...