മരിച്ചാലും മറക്കില്ലാല്ലോ ശബ്ദം അല്ലേ
ഒരേ കടല്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം സുഭാഷ് ചന്ദ്രന്‍ എഴുതിയിരുന്നു. സിനിമ ഇത് വരെ കണ്ടില്ല. ഇപ്പോള്‍ കെ.ആര്‍.മീരയും അതേക്കുറിച്ച് പറയുന്നു. അത് ഇവിടെ
ശ്യാമപ്രസാദ് കഴിവുള്ള ഒരു സംവിധായകനാണ്.എങ്കിലും എഴുത്തുകാരോടുള്ള ഇത്തരം പെരുമാറ്റങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
ശ്യാമപ്രസാദ് എന്ന സംവിധായകന്‍റെ വ്യക്തിത്വം എത്ര നിന്ദ്യവും മനുഷ്യത്വരഹിതവുമാണെന്ന് വ്യക്തമാക്കുന്നു ആ കഥാകാരിയുടെ ശബ്ദം. ശ്യാമപ്രസാദേ... കഷ്ടം.
Shyamaprasad adhehathinte abhiprayam parayatte suhruthukkale...!!!
Post a Comment
4 comments:
ഒരേ കടല്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം സുഭാഷ് ചന്ദ്രന്‍ എഴുതിയിരുന്നു.
സിനിമ ഇത് വരെ കണ്ടില്ല.
ഇപ്പോള്‍ കെ.ആര്‍.മീരയും അതേക്കുറിച്ച് പറയുന്നു. അത് ഇവിടെ